ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹെ​ൽ​പ് ഡെ​സ്ക്
Friday, May 7, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗി​ക​ളേ​യും കു​ടും​ബ​ങ്ങ​ളേ​യും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി സ​ഹാ​യി​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന കോ​വി​ഡ് വാ​ർ റൂ​മി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്ക് സം​വി​ധാ​നം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​രം​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ എ​സ്.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു. ജ​ന​ങ്ങ​ൾ പൊ​തു​വേ ബ​ന്ധ​പ്പെ​ടു​ന്ന​ത് ദി​ശ ഹെ​ൽ​പ് ലൈ​ൻ ന​ന്പ​രി​ലേ​ക്കോ, ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​രി​ലേ​ക്കോ, അ​ടു​ത്ത ആ​രോ​ഗ്യ​സ്ഥാ​പ​ന ന​ന്പ​രി​ലേ​ക്കോ ആ​ണ്. ഇ​ത്ത​ര​ത്തി​ൽ ധാ​രാ​ളം പേ​ർ ഈ ​ന​ന്പ​രു​ക​ളി​ലേ​ക്ക് വി​ളി​ക്കു​ന്പോ​ൾ കോ​ളു​ക​ളു​ടെ ബാ​ഹു​ല്യം കാ​ര​ണം കാ​ല​താ​മ​സം നേ​രി​ടാം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ളി​ക്കു​ന്ന​വ​ർ​ക്ക് അ​വ​ശ്യം വേ​ണ്ട സ​ഹാ​യം ഒ​റ്റ റിം​ഗി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​പ് ഡെ​സ്ക്. പ്ര​ദേ​ശ​ത്ത് ല​ഭ്യ​മാ​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന​ത്തോ​ടെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഹെ​ൽ​പ് ഡെ​സ്ക് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​ര്, ഹെ​ൽ​പ് ഡെ​സ്ക് ന​ന്പ​ർ എ​ന്ന ക്ര​മ​ത്തി​ൽ: ആ​നി​ക്കാ​ട്04692685234, 9778172581, 9895517142, 9946110684, 8089497974, 9446918827, 9400740648. ആ​റ​ന്മു​ള 04682319139, 8304848024, 9961219870, 7736622126,7012637128,9947932691. അ​രു​വാ​പ്പു​ലം 04682242357, 9496042672, 9496042673, 8281040855, 9496326585, 9496469289. അ​യി​രൂ​ർ 04735230226, 8281011407, 9605306238, 9562382065, 8848785278, 9495555113. ചെ​ന്നീ​ർ​ക്ക​ര 04682350316, 9497334717, 9496267771, 9526206655, 7907155495, 9539000079. ചെ​റു​കോ​ൽ 04682212098, 8921642816, 9496042645, 9495518484, 9847296107, 7558861355. ചി​റ്റാ​ർ 0468255225, 9495975921, 8921371756, 9400896638, 9447270476, 9446189530. ഇ​ല​ന്തൂ​ർ 0468 2362037, 9496042642, 9446913071, 8547368218, 9496042643, 9447160326.
ഏ​നാ​ദി​മം​ഗ​ലം 04734 246031, 9645620159, 9645144242. ഏ​റ​ത്ത് 0473 4228256, 9446709487, 9447704090, 9562231947, 9846120070, 04734228256. ഇ​ര​വി​പേ​രൂ​ർ 0469 2657304, 9947240348, 9995573636, 8921350382, 9446382236, 9061366971. ഏ​ഴം​കു​ളം 04734240637, 8086351653, 9539 063848, 9946377277, 9447895186, 04734240637. എ​ഴു​മ​റ്റൂ​ർ 0469 2650528, 9447085460, 9562309831, 9747411228, 9495156532, 9562953038. ക​ട​ന്പ​നാ​ട് 04734282026, 9072972696 , 6238212014, 8943067698, 9072972696. ക​ട​പ്ര 04692610246, 6238659196 , 9061601466, 9447478464, 9746893010 , 9744684252, 9747206103, 8921706221. ക​ല​ഞ്ഞൂ​ർ 04734270363, 8590653465, 9496954001, 7012996042. ക​ല്ലൂ​പ്പാ​റ 04692677237, 8590812415, 7012820959, 7902338250, 9895660277, 9495509495. ക​വി​യൂ​ർ04692619253, 9383401090, 8156820598, 9605363251, 9567589875, 8606264359. കൊ​ടു​മ​ണ്‍ 04734285225, 04734285225, 9544646872, 8086576498, 8113894821 , 8157968641. കോ​യി​പ്രം 04692660393, 9995194974, 9037360636, 9496817293, 9544415854, 9539038628. കോ​ന്നി 04682242223, 9645316137, 9847134983, 9809644345, 9061805214, 9846153265. കൊ​റ്റ​നാ​ട് 04692773253, 9447979750, 9446035329, 9446025109 , 8301069554, 9495365214. കോ​ട്ടാ​ങ്ങ​ൽ 04692696236, 9447890277, 9446025302, 8547131825, 9496464053, 9495011866. കോ​ഴ​ഞ്ചേ​രി 04682212052, 9544266750, 9495290045, 8156819562, 9995754779. കു​ള​ന​ട 04734260272, 9744409379, 9446340992, 9496798293,9895403242, 9744712615.
കു​ന്ന​ന്താ​നം 04692693236, 9747177512,9645305673,9447935566, 9995114185.കു​റ്റൂ​ർ 04692693236, 9496042618, 9496042619, 9961965515, 9846430512, 9496949991.മ​ല​യാ​ല​പ്പു​ഴ 0468 2300223, 9496121572, 7306152447, 7994991780, 9447562737.
മ​ല്ല​പ്പ​ള്ളി 0469 2682254, 9947125759, 9744459940, 8075772605, 9562261540, 9847170149.മ​ല്ല​പ്പു​ഴ​ശ്ശേ​രി 04682312162, 9544914610, 8086665082, 9895121800, 9048458893, 9446891698, 9207073801. മെ​ഴു​വേ​ലി 04682257228, 9496045484, 9562151380, 9497232065, 9400106569, 8606843093. മൈ​ല​പ്രാ 04682257228, 9947372528, 8606462177, 9846128369, 9446068765, 9495204990. നാ​റാ​ണം​മൂ​ഴി 04735270228, 9544001194, 9745389922, 9447278024, 8156935091, 9778140967, 7907935749. നാ​ര​ങ്ങാ​നം 04682216094, 9947091515, 8156829266, 9207186733, 8086982200, 9048584094, 7025682068. നെ​ടു​ന്പ്രം 04682216094, 9188302731, 04692643187, 8547733479, 7012590486, 9447798365. നി​ര​ണം 04692643187, 9495537675, 9645180137, 9847239473, 9446754368, 8078537022.ഓ​മ​ല്ലൂ​ർ 04692610254, 9496042638, 9496042639, 9447934134, 9495131483.
പ​ള്ളി​ക്ക​ൽ 04734288621, 04734288621, 9496042702, 9496042703, 9747823553, 9539320665. പ​ന്ത​ളം തെ​ക്കേ​ക്ക​ര04734228498, 04734 228498, 9496042684 , 9496042684 9447691451 9495518355, 9947191033. പെ​രി​ങ്ങ​ര 04692630843, 9847823339, 9496912754, 9656882096, 9847409288. പ്ര​മാ​ടം 04682240157, 9496042674,9496042675, 9495547523, 9961248015, 9943116609. പു​റ​മ​റ്റം 04692664527, 9497530471, 9947344039, 9995658978, 9961727421, 9744896377. റാ​ന്നി 04735227678, 9497406627, 9947055134, 8086968179, 9447935038, 9497873186, 7560851159. റാ​ന്നി അ​ങ്ങാ​ടി 04735226275, 9061830701, 7559014707, 9605951207, 9446708510, 8111912827, 8590851184, 7902511586, 9446035128. റാ​ന്നി പ​ഴ​വ​ങ്ങാ​ടി0473 5226257, 9496042652, 6282665693, 9496042653, 7025245092, 9446174352. റാ​ന്നി പെ​രു​നാ​ട് 04735240230, 9496469314, 9744633671, 9847744639, 9207437389, 9947278723. സീ​ത​ത്തോ​ട് 04735258048, 7558062075 9747491222, 8921701823, 9496042665, 9495305249, 7025577114. ത​ണ്ണി​ത്തോ​ട് 04682382223, 9496626176, 9496042681, 9495908468, 9400244308, 9497815725. തോ​ട്ട​പ്പു​ഴ​ശേ​രി 04682214387, 9447944255, 9947052034, 9496029497. തു​ന്പ​മ​ണ്‍ 04734266292, 7034313586, 9020090958, 9656063046, 9778250267, 9747866495, 9656471735. വ​ട​ശേ​രി​ക്ക​ര 04735252029, 9446579635, 9447594162, 9496930873, 9895931915, 8086856890. വ​ള്ളി​ക്കോ​ട് 04682350229, 9846227567. 6238273254, 9747142420. വെ​ച്ചൂ​ച്ചി​റ 04735265238, 8547265559, 9446244817, 8547398552, 9446227989.