പ​ത്ത​നം​തി​ട്ട​യി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ‌
Wednesday, May 12, 2021 10:06 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ലോ​ക്ഡൗ​ൺ മൂ​ലം ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ​ക്ക് 25 രൂ​പ നി​ര​ക്കി​ലാ​ണ് ഉ​ച്ച​യൂ​ണ്. ‌
ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ സ​ക്കീ​ർ ഹു​സൈ​ൻ ജ​ന​കീ​യ ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. അ​ജി​ത് കു​മാ​ർ,കൗ​ൺ​സി​ലം​ഗ​ങ്ങ​ളാ​യ ആ​ർ.​സാ​ബു, പി.​കെ അ​നീ​ഷ് സു​രേ​ഷ് കു​മാ​ർ, എം.​സി. ഷെ​റീ​ഫ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് അ​നീ​സ്, ബി​നു ജോ​ർ​ജ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പു​മോ​ൻ, മെം​ബ​ർ സെ​ക്ര​ട്ട​റി അ​നി​ത, റെ​ഷീ​ദ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മോ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌