1119 പേ​ര്‍​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Saturday, May 15, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1119 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്. 1099 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​രോ​ഗ ബാ​ധ​യാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ഏ​ഴു പേ​രു​ണ്ട്. ഇ​ന്ന​ലെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 9.93 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 22.8 ശ​ത​മാ​ന​വു​മാ​ണ്.

തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ന്ന​ല​ത്തെ ക​ണ​ക്കു​ക​ളി​ല്‍ തി​രു​വ​ല്ല 93, പ​ത്ത​നം​തി​ട്ട 64, അ​ടൂ​ര്‍ 20, പ​ന്ത​ളം 24 എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ പു​തി​യ രോ​ഗി​ക​ള്‍. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​നി​ക്കാ​ട് 14,. ആ​റ​ന്മു​ള 29, അ​രു​വാ​പു​ലം 16, അ​യി​രൂ​ര്‍ 21, ചെ​ന്നീ​ര്‍​ക്ക​ര 13, ചെ​റു​കോ​ല്‍ 7, ചി​റ്റാ​ര്‍ 5, ഏ​റ​ത്ത് 18, ഇ​ല​ന്തൂ​ര്‍ 16, ഏ​നാ​ദി​മം​ഗ​ലം 22, ഇ​ര​വി​പേ​രൂ​ര്‍ 31, ഏ​ഴം​കു​ളം 14, എ​ഴു​മ​റ്റൂ​ര്‍ 15, ക​ട​മ്പ​നാ​ട് 12, ക​ട​പ്ര 22, ക​ല​ഞ്ഞൂ​ര്‍ 17, ക​ല്ലൂ​പ്പാ​റ 43, ക​വി​യൂ​ര്‍ 11, കൊ​ടു​മ​ണ്‍ 18, കോ​യി​പ്രം 16, കോ​ന്നി 41, കൊ​റ്റ​നാ​ട് 27, കോ​ട്ടാ​ങ്ങ​ല്‍ 22, കോ​ഴ​ഞ്ചേ​രി 13, കു​ള​ന​ട 11, കു​ന്ന​ന്താ​നം 32, കു​റ്റൂ​ര്‍ 26, മ​ല​യാ​ല​പ്പു​ഴ 19, മ​ല്ല​പ്പ​ള​ളി 15, മ​ല്ല​പ്പു​ഴ​ശേ​രി 8, മെ​ഴു​വേ​ലി 7, മൈ​ല​പ്ര 15, നാ​റാ​ണം​മൂ​ഴി 11, നാ​ര​ങ്ങാ​നം 20, നെ​ടു​മ്പ്രം 15, നി​ര​ണം 16, ഓ​മ​ല്ലൂ​ര്‍ 27, പ​ള്ളി​ക്ക​ല്‍ 11, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 15, പെ​രി​ങ്ങ​ര 23, പ്ര​മാ​ടം 26, പു​റ​മ​റ്റം 18, റാ​ന്നി 25, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 14, റാ​ന്നി-​അ​ങ്ങാ​ടി 6, റാ​ന്നി-​പെ​രു​നാ​ട് 3, സീ​ത​ത്തോ​ട് 6, ത​ണ്ണി​ത്തോ​ട് 13, തോ​ട്ട​പ്പു​ഴ​ശേ​രി 14, തു​മ്പ​മ​ണ്‍ 1, വ​ട​ശേ​രി​ക്ക​ര 8, വ​ള​ളി​ക്കോ​ട് 43, വെ​ച്ചൂ​ച്ചി​റ 7.

ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 92044 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 84804 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 314 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 76612 പേ​ര്‍​ക്കാ​ണ് ഇ​തേ​വ​രെ രോ​ഗ​മു​ക്തി. 15060 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. 31390 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 4948 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 1774 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

മ​ര​ണം 13

കോ​വി​ഡ് ബാ​ധി​ത​രാ​യ 13 പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (73), അ​രു​വാ​പ്പു​ലം സ്വ​ദേ​ശി (64), കോ​ന്നി സ്വ​ദേ​ശി (70), ചി​റ്റാ​ര്‍ സ്വ​ദേ​ശി (45), തി​രു​വ​ല്ല സ്വ​ദേ​ശി (86), ആ​റ​ന്മു​ള സ്വ​ദേ​ശി (69), കോ​ന്നി സ്വ​ദേ​ശി​നി (49), വ​ള​ളി​ക്കോ​ട് സ്വ​ദേ​ശി​നി (75), ക​ട​പ്ര സ്വ​ദേ​ശി (66), റാ​ന്നി-​അ​ങ്ങാ​ടി സ്വ​ദേ​ശി (83), ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​നി (97), റാ​ന്നി സ്വ​ദേ​ശി (65), നി​ര​ണം സ്വ​ദേ​ശി (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.