ജില്ലയിൽ 429 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Thursday, June 10, 2021 10:06 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 429 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 426 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പേ​രു​ണ്ട്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10.5 ശ​ത​മാ​ന​വും, ഇ​ന്ന​ല​ത്തെ നി​ര​ക്ക് 12.5 ശ​ത​മാ​ന​വു​മാ​ണ്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 109409 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 102025 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 315 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 103081 പേ​ർ ഇ​തേ​വ​രെ രോ​ഗ​മു​ക്ത​രാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ 5748 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15418 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 4599 സ്ര​വ സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. 1765 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.
അ​ഞ്ചു മ​ര​ണം​കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​മാ​ടം സ്വ​ദേ​ശി (58), ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി (58), അ​യി​രൂ​ർ സ്വ​ദേ​ശി (60), പ്ര​മാ​ടം സ്വ​ദേ​ശി (81), റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (92) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
പ​ത്ത​നം​തി​ട്ട: പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 06, 07, 10,13,വാ​ര്‍​ഡ് 21 (യു​പി​എ​സ് ജം​ഗ്ഷ​ന്‍ ഭാ​ഗം), റാ​ന്നി പെ​രു​ന്നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 02 എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി
നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ചു
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 02, 04 പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ദീ​ര്‍​ഘി​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.