ഭ​ക്ഷ്യ​ക്കി​റ്റ് വിതരണം
Sunday, June 13, 2021 12:07 AM IST
വടശേരിക്കര: പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ​യും വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രെ​യും നി​യ​മി​ച്ച​തി​ന്‍റെ സ​ന്തോ​ഷ സൂ​ച​ക​മാ​യി വ​ട​ശേ​രി​ക്ക​ര​യി​ൽ ല​ക്ഷം വീ​ട് പ്ര​ദേ​ശ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജ് പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ബി. ​സ​ജി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് മെ​ബ​ർ ഷീ​ലു മാ​നാ​പ്പ​ള്ളി​ൽ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കൊ​ച്ചു​മോ​ൻ മു​ള്ള​ൻ​പാ​റ, ഫി​ലി​പ്പ് ജോ​സ​ഫ് ഇ​ട​യ്ക്കാ​ട്ട്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ സി​ബു ഐ​വേ​ലി​ൽ, റെ​ജി​ൻ റോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.