‌ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി ‌
Saturday, June 19, 2021 11:58 PM IST
പ​ത്ത​നം​തി​ട്ട: ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​രു​കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി അ​റി​യി​ച്ചു.
പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​മം, ദു​ര​ന്ത നി​വാ​ര​ണ നി​യ​മം എ​ന്നി​വ​യി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ കൂ​ടി ചേ​ര്‍​ത്ത് കേ​സ് എ​ടു​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ എ​ല്ലാ എ​സ്എ​ച്ച്ഒ​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം രോ​ഗ​വ്യാ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടും, അ​തി​നാ​ല്‍ ജാ​ഗ്ര​ത കു​റ​വ് അ​നു​വ​ദി​ക്കി​ല്ല ടി​പി​ആ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രി​ച്ച എ, ​ബി പ്ര​ദേ​ശ​ങ്ങ​ളി​ലും ബാ​ധ​ക​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.‌