ടി​പി​ആ​ർ 15നു ​മു​ക​ളി​ൽ മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ‌
Wednesday, July 21, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ജി​ല്ല​യി​ലെ മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ. ചി​റ്റാ​ർ 19.6, ഏ​നാ​ദി​മം​ഗ​ലം 16.5, പ​ള്ളി​ക്ക​ൽ 15.9 എ​ന്നി​വ​യാ​ണ് ഇ​ന്ന​ല​ത്തെ ക​ണ​ക്കു​ക​ളി​ൽ ടി​പി​ആ​ർ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ. നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം ഇ​ന്നു മാ​ത്ര​മേ ഉ​ണ്ടാ​കൂ.‌
പ​ത്തി​നും 15നു​മി​ടെ​യി​ൽ ടി​പി​ആ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ: കൊ​ടു​മ​ണ്‍ 14.8, കു​ന്ന​ന്താ​നം 13.5, ഏ​ഴം​കു​ളം 13.4, ക​ട​ന്പ​നാ​ട് 12.7, ആ​നി​ക്കാ​ട് 12, മ​ല്ല​പ്പ​ള്ളി 11.6, വ​ട​ശേ​രി​ക്ക​ര 11, ക​വി​യൂ​ർ 10.6, നാ​ര​ങ്ങാ​നം 10.4, റാ​ന്നി 10.1.‌
അ​ഞ്ച് മു​ത​ൽ 10വ​രെ ടി​പി​ആ​ർ: നാ​റാ​ണം​മൂ​ഴി 9.9, മെ​ഴു​വേ​ലി 9.9, ചെ​റു​കോ​ൽ 9.8, ആ​റ​ന്മു​ള 9.7, കോ​ഴ​ഞ്ചേ​രി 9.4,തു​ന്പ​മ​ണ്‍ 9.2, പ​ഴ​വ​ങ്ങാ​ടി 9.0, പ​ന്ത​ളം 8.9, ചെ​ന്നീ​ർ​ക്ക​ര 8.9, തി​രു​വ​ല്ല 8.8, അ​ടൂ​ർ 8.8, പ​ന്ത​ളം തെ​ക്കേ​ക്ക​ര 8.6, അ​യി​രൂ​ർ 8.6, മ​ല​യാ​ല​പ്പു​ഴ 8.2, പെ​രി​ങ്ങ​ര 7.3, പ​ഴ​വ​ങ്ങാ​ടി 7.2, പ്ര​മാ​ടം 7.2, ക​ല്ലൂ​പ്പാ​റ 7.2, ക​ല​ഞ്ഞൂ​ർ 7.2, വെ​ച്ചൂ​ച്ചി​റ 7.1, പു​റ​മ​റ്റം 7.1, മ​ല്ല​പ്പു​ഴ​ശേ​രി 6.9, നെ​ടു​ന്പ്രം 6.8, കു​ള​ന​ട 6.7, തോ​ട്ട​പ്പു​ഴ​ശേ​രി 6.6, ഏ​റ​ത്ത് 6.6, പെ​രു​നാ​ട് 6.4, വ​ള്ളി​ക്കോ​ട് 6.3,കോ​ന്നി 6.3, നി​ര​ണം 5.8, അ​രു​വാ​പ്പു​ലം 5.6, കോ​യി​പ്രം 5.4.‌
അ​ഞ്ചി​ൽ താ​ഴെ: ഇ​ല​ന്തൂ​ർ 5.0, പ​ത്ത​നം​തി​ട്ട 4.8, ഇ​ര​വി​പേ​രൂ​ർ 4.6, കൊ​റ്റ​നാ​ട് 3.9, ക​ട​പ്ര 3.8, എ​ഴു​മ​റ്റൂ​ർ 3.8, ഓ​മ​ല്ലൂ​ർ 3.3, ത​ണ്ണി​ത്തോ​ട് 3.1, കോ​ട്ടാ​ങ്ങ​ൽ 2.6, സീ​ത​ത്തോ​ട് 2.4, മൈ​ല​പ്ര 2.2. ‌
584 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ‌‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 584 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 579 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.1 ശ​ത​മാ​ന​വും, ഇ​ന്ന​ല​ത്തേ​ത് 7.9 ശ​ത​മാ​ന​വു​മാ​ണ്.‌
രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ. അ​ടൂ​ർ 15, പ​ന്ത​ളം 13, പ​ത്ത​നം​തി​ട്ട 12, തി​രു​വ​ല്ല 29, ആ​നി​ക്കാ​ട് 15, ആ​റ​ന്മു​ള 15, അ​രു​വാ​പ്പു​ലം 4, അ​യി​രൂ​ർ 5, ചെ​ന്നീ​ർ​ക്ക​ര 13, ചെ​റു​കോ​ൽ 2, ചി​റ്റാ​ർ 15, ഏ​റ​ത്ത് 11, ഇ​ല​ന്തൂ​ർ 3, ഏ​നാ​ദി​മം​ഗ​ലം 2, ഇ​ര​വി​പേ​രൂ​ർ 6, ഏ​ഴം​കു​ളം 17, എ​ഴു​മ​റ്റൂ​ർ 8, ക​ട​ന്പ​നാ​ട് 12, ക​ട​പ്ര 2, ക​ല​ഞ്ഞൂ​ർ 6, ക​ല്ലൂ​പ്പാ​റ 5, ക​വി​യൂ​ർ 20, കൊ​ടു​മ​ണ്‍ 32, കോ​യി​പ്രം 6, കോ​ന്നി 26, കൊ​റ്റ​നാ​ട് 2, കോ​ഴ​ഞ്ചേ​രി 3, കു​ള​ന​ട 9, കു​ന്ന​ന്താ​നം 10, കു​റ്റൂ​ർ 19, മ​ല​യാ​ല​പ്പു​ഴ 39, മ​ല്ല​പ്പ​ള്ളി 27, മ​ല്ല​പ്പു​ഴ​ശേ​രി 6, മെ​ഴു​വേ​ലി 29, മൈ​ല​പ്ര 2, നാ​റാ​ണം​മൂ​ഴി 3, നാ​ര​ങ്ങാ​നം 17, നെ​ടു​ന്പ്രം 7, നി​ര​ണം 3, ഓ​മ​ല്ലൂ​ർ 6, പ​ള്ളി​ക്ക​ൽ 14, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 2, പെ​രി​ങ്ങ​ര 4, പ്ര​മാ​ടം 9, പു​റ​മ​റ്റം 3, റാ​ന്നി 12, റാ​ന്നി- പ​ഴ​വ​ങ്ങാ​ടി 8, റാ​ന്നി-​അ​ങ്ങാ​ടി 1, റാ​ന്നി-​പെ​രു​നാ​ട് 6, ത​ണ്ണി​ത്തോ​ട് 5, തോ​ട്ട​പ്പു​ഴ​ശേ​രി 10, തു​ന്പ​മ​ണ്‍ 5, വ​ട​ശേ​രി​ക്ക​ര 18, വ​ള്ളി​ക്കോ​ട് 2, വെ​ച്ചൂ​ച്ചി​റ 9.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 125860 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 118360 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ‌
ഇ​ന്ന​ലെ 329 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 120249 ആ​യി. നി​ല​വി​ൽ 4854 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15379 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 5497 സ്ര​വ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2330 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌
‌ഒ​രു മ​ര​ണം​കൂ​ടി ‌
കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ മ​ര​ണം ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു.കോ​ന്നി സ്വ​ദേ​ശി (59) യാ​ണ് മ​രി​ച്ച​ത്. ‌
‌ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ‌
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 04, 06, 07, ചെ​റു​കോ​ൽ വാ​ർ​ഡ് 09, 10, ഇ​ര​വി​പേ​രൂ​ർ വാ​ർ​ഡ് 01, നാ​ര​ങ്ങാ​നം വാ​ർ​ഡ് 10 (മാ​ടു​മേ​ച്ചി​ൽ ക്ഷേ​ത്രം, നോ​ർ​ത്ത് വെ​സ്റ്റ് കൃ​പാ​പു​രം, ഈ​സ്റ്റ് വെ​സ്റ്റ് കു​ന്നി​ടം​കു​ഴി എ​ന്നീ ഭാ​ഗ​ങ്ങ​ൾ), ഏ​റ​ത്ത് വാ​ർ​ഡ് 15 ( ജ്യോ​തി​പു​രം, പ​ഞ്ച​വ​ടി എ​ന്നീ ഭാ​ഗ​ങ്ങ​ൾ ), മ​ല​യാ​ല​പ്പു​ഴ വാ​ർ​ഡ് 08 ( വെ​ട്ടൂ​ർ തേ​വ​രു മ​ണ്ണി​ൽ, കാ​ര​യ്ക്കാ​ട്ട് റോ​ഡ്, ഉൗ​ട്ടു​പാ​റ മു​ത​ൽ അ​ന്പ​ലം ജം​ഗ്ഷ​ൻ വ​രെ), തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് 11 ( പാ​റ​പ്പാ​ട്, കാ​രി​മ​ല എ​ന്നീ ഭാ​ഗ​ങ്ങ​ൾ ), വ​ള്ളി​ക്കോ​ട് വാ​ർ​ഡ് 08 (മു​ക​ളു​പ​റ​ന്പി​ൽ കോ​ള​നി ഭാ​ഗ​ങ്ങ​ൾ ), നെ​ടു​ന്പ്രം വാ​ർ​ഡ് 12 എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ 28 വ​രെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌