ഭി​ന്ന​ശേ​ഷി നി​യ​മം സെ​മി​നാ​ർ നാ​ളെ
Thursday, July 22, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ളീ​യ വി​ക​ലാം​ഗ ഐ​ക്യ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി നി​യ​മം 2016 എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ നാ​ളെ രാ​വി​ലെ രാ​വി​ലെ 9.30 മു​ത​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ ന​ട​ക്കും.
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി​യും മു​ന്നോ​ക്ക വി​ഭാ​ഗ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ജ​സ്റ്റീ​സ് എം. ​ആ​ർ. ഹ​രി​ഹ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം ജെ. ​സ​ന്ധ്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
യം.

വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും

റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം വാ​ർ​ഡി​ൽ ശാ​ലേം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഹൈ​ദ​രാ​ബാ​ദ് ത​ണ​ൽ എ​ന്ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 30 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും 30 വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കും.പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 130 വീ​ടു​ക​ളാ​ണ് പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് മെം​ബ​ർ എം.​ജി. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്റ്റ് മാ​നേ​ജ​ർ നി​തി​ൻ, കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, ശ്യാം, ​മ​നോ​ജ്, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം സെ​ക്ര​ട്ട​റി രാ​ജ​ൻ, ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.