ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വ​നി​യോ​സ് ഓ​ർ​മ​ദി​നാ​ച​ര​ണം
Saturday, July 24, 2021 9:51 PM IST
പ​ത്ത​നം​തി​ട്ട: പു​ണ്യ സ്മ​ര​ണാ​ർ​ഹ​നാ​യ ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 68-ാമ​ത് ഓ​ർ​മ ആ​ച​ര​ണം മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തി​ഡ്ര​ലി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൺ. ഷാ​ജി മാ​ണി​കു​ളം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ൽ, ഫാ. ​ജോ​ർ​ജ് മാ​ത്യു, സെ​ക്ര​ട്ട​റി മ​നോ​ജ്‌ ത​ട​ത്തി​ൽ, ജോ​സ് മാ​ത്യു, ഷീ​ജ ഏ​ബ്ര​ഹാം, സ​ജി പീ​ടി​ക​യി​ൽ, ജോ​ജി വാ​ഴ​മു​ട്ടം, മേ​രി​ക്കു​ട്ടി എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

ധ​ന​സ​ഹാ​യം കൈ​മാ​റി‌

പ​ത്ത​നം​തി​ട്ട: കോ​ന്നി കൊ​ക്ക​ത്തോ​ട്ട് കോ​ട്ടാ​മ്പാ​റ​യി​ല്‍ കാ​ട്ടാ​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട വി.​വി. ഷാ​ജി​യു​ടെ ഭ​വ​നം സ​ന്ദ​ര്‍​ശി​ച്ചു കെ​റ്റി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത​ത്തി​ല്‍ ന​ട​ത്തി​യ അ​നു​സ്മരണ സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ്‌​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി. ഷാ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കെ​റ്റി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റോ​യി ഉ​മ്മ​ന്‍ തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്നും സ​മാ​ഹ​രി​ച്ച സ​ഹാ​യ​നി​ധി കൈ​മാ​റി. കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പ​ത്തു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് ജോ​ലി ന​ല്‍​ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജോ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ മാ​ത്യു വ​ട​ക്കേ​ട​ത്ത്, കെ​റ്റി​യു​സി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​സി. നാ​യ​ര്‍, കെ​റ്റി​യു​സി ക​ണ്‍​വീ​ന​ര്‍ കൊ​ക്കാ​ത്തോ​ട് ത​ങ്ക​ച്ച​ന്‍, പി.​സി. രാ​ജു, സ​ജി ചു​മ​ത്ര​വെ​ലി, മ​ഞ്ജു​ഷ് കു​മാ​ര്‍, മ​ര​ണ​പ്പെ​ട്ട ഷാ​ജി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.‌‌