ഒ​ളി​ന്പി​ക്സ് ക്വി​സ് മ​ത്സ​രം ‌
Monday, July 26, 2021 11:36 PM IST
പ​ത്ത​നം​തി​ട്ട: 2020 ഒ​ളി​മ്പി​ക്സ് ദി​നാ​ഘോ​ഷ​ത്തി​ന് ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ളി​മ്പി​ക്സ് ക്വി​സ് മ​ത്സ​രം കൊ​ച്ചീ​പ്പ​ൻ മാ​പ്പി​ള ഹാ​ളി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്വി​സ് മാ​സ്റ്റ​ർ പി. ​ആ​ർ. ഗി​രീ​ഷ്, സ്കോ​റ​ർ റോ​ബി​ൻ വി​ള​വി​നാ​ൽ, ടി.​പി. ത​ങ്ക​ച്ച​ൻ, കെ. ​ബി. സു​രേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി. ‌