പി.​പി. മ​ത്താ​യി​യെ അ​നു​സ്മ​രി​ച്ച് മ​ല​യോ​രം
Wednesday, July 28, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ഒ​രു​വ​ർ​ഷം മു​ന്പ് ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച യു​വ ക​ർ​ഷ​ക​ൻ പി.​പി. മ​ത്താ​യി​യു​ടെ സ്മ​ര​ണ​ക​ൾ​ക്കു മു​ന്പി​ൽ മ​ല​യോ​രം.പി.​പി. മ​ത്താ​യി (പൊ​ന്നു)​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ കു​ട​പ്പ​ന​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യും ന​ട​ന്നു.
തു​ട​ർ​ന്നു ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ റ​വ.​ബ​സ​ലേ​ൽ റ​ന്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ഗീ​വ​ർ​ഗീ​സ് കാ​ഞ്ഞി​ക്കാ​വി​ൽ, ഡീ​ക്ക​ൻ അ​ജി പാ​പ്പ​ച്ച​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ്, കി​ഫ ചെ​യ​ർ​മാ​ൻ അ​ല​ക്സ് തൊ​ഴു​ക, ജോ​യി ക​ണ്ണ​ൻ​ചി​റ, അ​ഡ്വ.​ജോ​ണി കെ. ​ജോ​ർ​ജ്, അ​ല​ക്സ് കെ. ​പോ​ൾ, ഇ​ടി​ക്കു​ള ചെ​റു​കു​ള​ഞ്ഞി, റോ​യി, സൂ​സ​മ്മ ദാ​സ്, ജോ​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.