സൈ​ക്കി​ൾ യാ​ത്ര
Friday, July 30, 2021 11:52 PM IST
തി​രു​വ​ല്ല: ചെ​റു യാ​ത്ര​ക​ൾ​ക്ക് പ്ര​കൃ​തി സം​ര​ക്ഷ​ണ - സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിം​ഗ് വാ​ഹ​ന​മാ​യ സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി പെ​ഡ​ൽ ഫോ​ഴ്സ് കൊ​ച്ചി കൊ​ന്പ​ൻ സൈ​ക്കി​ൾ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ഗ​സ്റ്റ് 15 ന് ​തി​രു​വ​ല്ല ടൗ​ണി​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തും.
കോ​വി​ഡ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന 5 കി​ലോ​മീ​റ്റ​ർ യാ​ത്ര​യി​ൽ 15 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി രാ​ജു പ​റ​ഞ്ഞു. പ്ര​വേ​ശ​നം ആ​ദ്യം പേ​ര് ന​ൽ​കു​ന്ന 20 പേ​ർ​ക്ക് മാ​ത്രം. വി​വ​ര​ങ്ങ​ൾ​ക്ക് 98475 33898.