ബി​രു​ദ പ്ര​വേ​ശ​നം ഹെ​ൽ​പ് ഡെ​സ്ക്
Saturday, July 31, 2021 10:49 PM IST
കോ​ഴ​ഞ്ചേ​രി: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കോ​ള​ജു​ക​ളി​ൽ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ഹെ​ൽ​പ് ഡെ​സ്ക് കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ പ്ര​വ​ർ​ത്തി​ക്കും. ഫോ​ണ്‍ : 9188021485 .
പ​ത്ത​നം​തി​ട്ട: എം​ജി സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി പ്ര​വേ​ശ​നം ഏ​ക​ജാ​ല​ക സ​ഹാ​യ ഓ​ഫീ​സ് കോ​ന്നി കി​ഴ​ക്കു​പു​റം എ​സ്എ​ൻ​ഡി​പി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.
ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ കോ​ളേ​ജു​ക​ളി​ലെ കോ​ഴ്സ്ക​ളെ പ​റ്റി മാ​ർ​ഗ​നി​ർ​ദ്ദേ​ശ​വും ല​ഭ്യ​മാ​കും.വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. 9048295600.