തി​രു​വ​ല്ല ന​ഗ​ര​സ​ഭ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് തു​ട​ങ്ങി
Saturday, July 31, 2021 10:52 PM IST
തി​രു​വ​ല്ല: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ല്ല ന​ഗ​ര​സ​ഭ പു​തി​യ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ 2021 - 22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വാ​ങ്ങി​യ ആം​ബു​ല​ൻ​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ നി​ർ​വ​ഹി​ച്ചു.ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് ജോ​ർ​ജ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജെ. ​മു​ഹ​മ്മ​ദ് ഷാ​ഫി, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സ​മി​ൽ​ബാ​ബു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ അ​നു ജോ​ർ​ജ്, ജി​ജി വ​ട്ട​ശേ​രി​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജോ​സ് പ​ഴ​യി​ടം, മാ​ത്യു ചാ​ക്കോ, പ്ര​ദീ​പ് മാ​മ്മ​ൻ മാ​ത്യു, ഡോ.​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, സ​ബി​താ സ​ലിം, ആ​ർ​ഡി​ഒ ബി. ​രാ​ധാ​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി​ന്ദു വേ​ലാ​യു​ധ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പി.​എ. മ​ധു, റ​വ​ന്യു ഓ​ഫീ​സ​ർ സ​ന്തോ​ഷ് കു​മാ​ർ, ആ​ർ. സു​നു, ജ്യോ​തി​ല​ക്ഷ്മി, അ​ജി എ​സ്. കു​മാ​ർ, ഷാ​ജ​ഹാ​ൻ എ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യു​ഡി​എ​ഫ് സം​ഘം സ​ന്ദ​ർ​ശി​ച്ചു

മ​ല്ല​പ്പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സം വ​ൻ സ്ഫോ​ട​നം ന​ട​ന്ന വാ​യ്പൂ​ര് തേ​ക്കും​പ്ലാ​ക്ക​ൽ പാ​റ​മ​ട​യി​ൽ എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ സം​ഘം സ​ന്ദ​ർ​ശി​ച്ചു. പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് കൃ​ഷ്ണ​കു​മാ​ർ മു​ള​പ്പോ​ണ്‍, കെ.​സു​ഗ​ത​കു​മാ​രി, ജോ​ബി പ​റ​ങ്കാ​മൂ​ട്ടി​ൽ, അ​ജി​കു​മാ​ർ, ലീ​ലാ​മ്മ സാ​ബു എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.