പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്ക് വീ​ണ്ടും ആ​യി​രം ക​ട​ന്നു ‌
Thursday, September 16, 2021 11:17 PM IST
പ​ത്ത​നം​തി​ട്ട: ഏ​താ​നും ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ജി​ല്ല​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ ധി​ത​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു.‌
ഇ​ന്ന​ലെ 1015 പേ​രാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. 1011 പേ​രും സ​മ്പ​ര്‍​ക്ക രോ​ഗ​ബാ​ധി​ത​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ഏ​ഴു പേ​രു​ണ്ട്. ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 15.9 ശ​ത​മാ​ന​മാ​ണ്. ‌
രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ: ‌
അ​ടൂ​ര്‍ 46, പ​ന്ത​ളം 24, പ​ത്ത​നം​തി​ട്ട 49, തി​രു​വ​ല്ല 71, ആ​നി​ക്കാ​ട് 11, ആ​റ​ന്മു​ള 17, അ​രു​വാ​പു​ലം 22, അ​യി​രൂ​ര്‍ 9, ചെ​ന്നീ​ര്‍​ക്ക​ര 3, ചെ​റു​കോ​ല്‍ 8, ചി​റ്റാ​ര്‍ 2, ഏ​റ​ത്ത് 39, ഇ​ല​ന്തൂ​ര്‍ 7, ഏ​നാ​ദി​മം​ഗ​ലം 41ഇ​ര​വി​പേ​രൂ​ര്‍ 10, ഏ​ഴം​കു​ളം 30, എ​ഴു​മ​റ്റൂ​ര്‍ 5, ക​ട​മ്പ​നാ​ട് 15, ക​ട​പ്ര 4, ക​ല​ഞ്ഞൂ​ര്‍ 20, ക​ല്ലൂ​പ്പാ​റ 6, ക​വി​യൂ​ര്‍ 11, കൊ​ടു​മ​ണ്‍ 77, കോ​യി​പ്രം 21, കോ​ന്നി 42, കോ​ട്ടാ​ങ്ങ​ല്‍ 7, കോ​ഴ​ഞ്ചേ​രി 6, കു​ള​ന​ട 14, കു​ന്ന​ന്താ​നം 7, കു​റ്റൂ​ര്‍ 6, മ​ല​യാ​ല​പ്പു​ഴ 4, മ​ല്ല​പ്പ​ള​ളി 15, മ​ല്ല​പ്പു​ഴ​ശേ​രി 2, മെ​ഴു​വേ​ലി 8, മൈ​ല​പ്ര 35, നാ​റാ​ണം​മൂ​ഴി 15, നാ​ര​ങ്ങാ​നം 7, നെ​ടു​മ്പ്രം 6, ഓ​മ​ല്ലൂ​ര്‍ 15, പ​ള്ളി​ക്ക​ല്‍ 51, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 8, പെ​രി​ങ്ങ​ര 12, പ്ര​മാ​ടം 11, പു​റ​മ​റ്റം 8, റാ​ന്നി 5, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 22, റാ​ന്നി-​അ​ങ്ങാ​ടി 20, റാ​ന്നി-​പെ​രു​നാ​ട് 14, സീ​ത​ത്തോ​ട് 5, ത​ണ്ണി​ത്തോ​ട് 19, തോ​ട്ട​പ്പു​ഴ​ശേ​രി 36, തു​മ്പ​മ​ണ്‍ 9, വ​ട​ശേ​രി​ക്ക​ര 44, വ​ള​ളി​ക്കോ​ട് 5, വെ​ച്ചൂ​ച്ചി​റ 9. ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ168151 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 160563 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ‌
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 681 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 158013 ആ​യി. നി​ല​വി​ൽ 9101 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ‌
ജി​ല്ല​യി​ല്‍ ആ​കെ 13303 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 5709 സ്ര​വ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. 5279 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌
‌ഒ​ന്പ​തു മ​ര​ണംകൂ​ടി ‌
കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​ന്പ​തു പേ​രു​ടെ മ​ര​ണം കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി (75), റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി (86), മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (60), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (58), പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി (76), ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി (61), ആ​റ​ന്മു​ള സ്വ​ദേ​ശി (97), മ​ല്ല​പ്പു​ഴ​ശേ​രി സ്വ​ദേ​ശി (95), ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌
‌മൈ​ക്രോ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ ‌
പ​ത്ത​നം​തി​ട്ട: ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 2 (ന​ല്ലൂ​ര്‍​പ​ട​വ് ഭാ​ഗം), കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 15 പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 23 വ​രെ മൈ​ക്രോ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌