ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത് നി​ര​ന്ത​ര ഇ​ട​പെ​ട​ലി​ലൂ​ടെ​യെ​ന്ന് ജ​നീ​ഷ് കു​മാ​ർ ‌
Thursday, September 16, 2021 11:17 PM IST
ചി​റ്റാ​ർ: കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്ന​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ. എം​എ​ൽ​എ​യു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് റ​വ​ന്യൂ, വ​നം മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യും റ​വ​ന്യൂ, വ​നം മ​ന്ത്രി​മാ​രും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ല്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന വേ​ഗ​ത്തി​ല്‍ ന​ട​ത്തി​യ​ത്.‌ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ചി​റ്റാ​ര്‍, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട്, കോ​ന്നി​താ​ഴം, ക​ല​ഞ്ഞൂ​ര്‍, അ​രു​വാ​പ്പു​ലം എ​ന്നീ വി​ല്ലേ​ജു​ക​ളി​ലെ കൈ​വ​ശ​ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള​ത്. 1980 മു​ത​ല്‍ മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍ പ​ട്ട​യ​ത്തി​നാ​യി പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. ‌
2016ല്‍ ​ചി​റ്റാ​റി​ല്‍ ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ല്‍ ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്ത പ​ട്ട​യ​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു ക​ണ്ട് പി​ന്നീ​ട് റ​ദ്ദാ​ക്കി. എ​ൽ​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഉ​പാ​ധി​ര​ഹി​ത പ​ട്ട​യ​വി​ത​ര​ണ​ത്തി​നാ​യി ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​നാ​യി സ​മീ​പി​ക്കു​ക​യും ചെ​യ്ത​താ​യി ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍ എം​എ​ല്‍​എ മു​ന്‍​കൈ​യെ​ടു​ത്ത് സ്പെ​ഷ​ല്‍ റ​വ​ന്യൂ പ​ട്ട​യം ഓ​ഫീ​സും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച് പ​ട്ട​യം ന​ല്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കി. വ​നം, റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​ക​രി​ക്കു​ക​യും ചെ​യ്തു. ‌