ക​ക്കാ​ട്ടാ​റ്റി​ല്‍ ക​യാ​ക്കിം​ഗ്; ട്ര​യ​ല്‍​റ​ണ്‍ ഇ​ന്ന്
Friday, September 17, 2021 10:20 PM IST
സീ​ത​ത്തോ​ട്: സീ​ത​ത്തോ​ട്ടി​ലെ ക​ക്കാ​ട്ടാ​റി​ല്‍ ക​യാ​ക്കിം​ഗി​ന്‍റെ ട്ര​യ​ല്‍​റ​ണ്‍ ഇ​ന്നു ന​ട​ക്കു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. കോ​ന്നി ടൂ​റി​സം ഗ്രാ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സീ​ത​ത്തോ​ട്ടി​ല്‍ ക​യാ​ക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്.കൊ​ച്ചാ​ണ്ടി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് പ​വ​ര്‍​ഹൗ​സ് ജം​ഗ്ഷ​ന്‍ വ​രെ​യാ​യി​രി​ക്കും ട്ര​യ​ല്‍​റ​ണ്‍ ന​ട​ത്തു​ക. കു​ളു, മ​ണാ​ലി കേ​ന്ദ്ര​ങ്ങ​ളി​ലെ ക​യാ​ക്കിം​ഗ് വി​ദ​ഗ്ധ​നാ​യ നോ​മി പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ട്ര​യ​ല്‍​റ​ണ്‍ ന​ട​ത്തു​ന്ന​ത്. ട്ര​യ​ല്‍ റ​ണ്ണി​ല്‍ ജി​ല്ലാ ക​ള​ക്ട​റും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ‌

തി​രു​വ​ല്ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി 20നു ​രാ​വി​ലെ പ​ത്തി​നു വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും.
ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്ക​ണം. ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​ക​ളും ബ​യോ​ഡേ​റ്റ​യും അ​പേ​ക്ഷ​യും ഇ​ന്‍റ​ർ​വ്യൂ​വി​ന് വ​രു​ന്പോ​ൾ ഹാ​ജ​രാ​ക്ക​ണം. ‌‌