സ്മൃ​തി​കേ​രം പ​ദ്ധ​തി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, September 19, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: സ്മൃ​തി കേ​രം പ​ദ്ധ​തി ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം പ​ന്ത​ളം മ​ണി​ക​ണ്ഠ​ന്‍ ആ​ല്‍​ത്ത​റ​യി​ല്‍ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് മെം​ബ​ര്‍ സു​രേ​ഷ് ഗോ​പി എം​പി നി​ര്‍​വ​ഹി​ക്കും.
ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​കേ​ര​ള​ത്തി​ല്‍ ഒ​രു കോ​ടി കേ​ര​വൃ​ക്ഷ​ത്തൈ ന​ടീ​ല്‍ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
തു​ട​ര്‍​ന്ന് കു​ള​ന​ട, ക​വി​യൂ​ര്‍, അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​ക്കു​ന്ന കേ​ര വൃ​ക്ഷ​ത്തൈ വി​ത​ര​ണ പ​രി​പാ​ടി​യി​ലും സു​രേ​ഷ് ഗോ​പി എം​പി പ​ങ്കെ​ടു​ക്കും. അ​യി​രൂ​ര്‍ ചെ​റു​കോ​ല്‍​പ്പു​ഴ ച​ട്ട​മ്പി സ്വാ​മി സ്മൃ​തി മ​ന്ദി​ര​ത്തി​ല്‍ കേ​ര വൃ​ക്ഷ​ത്തൈ ന​ട്ടു​കൊ​ണ്ട് സ​മാ​പ​നം കു​റി​ക്കും.