കെ ​റെ​യി​ല്‍ വി​രു​ദ്ധ സ​മി​തി​യു​ടെ ധ​ര്‍​ണ ഇ​ന്ന് കു​ന്ന​ന്താ​ന​ത്ത്
Sunday, September 19, 2021 10:11 PM IST
കു​ന്ന​ന്താ​നം: നെ​ല്‍​വ​യ​ലു​ക​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വീ​ടു​ക​ളും ന​ശി​പ്പി​ച്ചു കൊ​ണ്ട് കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കെ ​റെ​യി​ല്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ ​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തും. രാ​വി​ലെ 9.30ന് ​ആ​ന്‍റോ ആ​ന്‍റ​ണി എം​പി ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ന്‍ എം​എ​ല്‍​എ ജോ​സ​ഫ് എം.​പു​തു​ശേ​രി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട, കെ ​റെ​യി​ല്‍ വി​രു​ദ്ധ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ കെ ​രാ​ജീ​വ​ന്‍, കു​ഞ്ഞു​കോ​ശി പോ​ള്‍, ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ മു​രു​കേ​ഷ് ന​ട​ക്ക​ല്‍, സ​മ​ര​സ​മി​തി ര​ക്ഷാ​ധി​കാ​രി പി. ​എ​സ്. വി​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.