ജീ​വി​ത​ശൈ​ലി രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും
Sunday, September 19, 2021 10:11 PM IST
റാ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​പ​രി​ധി​യി​ല്‍ റി​ങ്കു ചെ​റി​യാ​ന്‍ റാ​ന്നി കെ​യ​ര്‍ പ​ദ്ധ​തി​യി​ല്‍ 100 സൗ​ജ​ന്യ ജീ​വി​ത​ശൈ​ലി രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. കോ​ണ്‍​ഗ്ര​സ് 71 ന​മ്പ​ര്‍ ബൂ​ത്ത് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ന്‍ ആ​ശു​പ​ത്രി​യും ചേ​ര്‍​ന്ന് മ​ന്ദ​മ​രു​തി​യി​ല്‍ ന​ട​ത്തി​യ സൗ​ജ​ന്യ തി​മി​ര​രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ് കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പ്ര​മോ​ദ് മ​ന്ദ​മ​രു​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ജെ​സി അ​ല​ക്‌​സ്, അ​ന്ന​മ്മ തോ​മ​സ്, റൂ​ബി കോ​ശി, ബി​ജി വ​ര്‍​ഗീ​സ്, ജി​ജി വ​ര്‍​ഗീ​സ്, ഏ​ബ്ര​ഹാം കെ. ​ചാ​ക്കോ, ബെ​ന്നി മാ​ടു​ത്തും​പ​ടി, ഷി​ന്റു തേ​നാ​ലി​ല്‍, ഷി​ജോ ചേ​ന​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.