സി.​​എ​​ഫ്. തോ​​മ​​സി​​ന്‍റെ ഒ​​ന്നാം ച​​ര​​മ​​വാ​​ർ​​ഷി​​ക ആ​​ച​​ര​​ണ​​വും ഫൗ​​ണ്ടേ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​ന​​വും 27ന്
Tuesday, September 21, 2021 10:21 PM IST
ച​​ങ്ങ​​നാ​​ശേ​​രി: നാ​​ൽ​​പ​​ത് വ​​ർ​​ഷം ച​​ങ്ങ​​നാ​​ശേ​​രി എം​​എ​​ൽ​​എ​​യും കേ​​ര​​ള​​കോ​​ണ്‍​ഗ്ര​​സ് മു​​ൻ ചെ​​യ​​ർ​​മാ​​നു​​മാ​​യി​​രു​​ന്ന സി.​​എ​​ഫ് തോ​​മ​​സി​​ന്‍റെ ഒ​​ന്നാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​വും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ്മ​​ര​​ണ നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നാ​​യി സ്ഥാ​​പി​​ത​​മാ​​യ ഫൗ​​ണ്ടേ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​ന​​വും 27ന് ​​രാ​​വി​​ലെ 10ന് ​​എ​​സ്ബി കോ​​ള​​ജി​​ലെ ക​​ല്ല​​റ​​യ്ക്ക​​ൽ ഹാ​​ളി​​ൽ ന​​ട​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ഗോ​​വ ഗ​​വ​​ർ​​ണ​​ർ പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി.​​സ​​തീ​​ശ​​ൻ, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ, കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി, ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ, മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ​​ന്ധ്യ മ​​നോ​​ജ്, പ്ലാ​​നിം​​ഗ് ബോ​​ർ​​ഡ് അം​​ഗം ഡോ.​​ബി. ഇ​​ക്ബാ​​ൽ, കൊ​​ച്ചി​​ൻ ഷി​​പ്പ്്യാ​​ർ​​ഡ് ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ്
അം​​ഗം ബി. ​​രാ​​ധാ​​കൃ​​ഷ്ണ മേ​​നോ​​ൻ, എ​​ൻ​​എ​​സ്എ​​സ് ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗം ഹ​​രി​​കു​​മാ​​ർകോ​​യി​​ക്ക​​ൽ, ഇ​​മാം ഏ​​കോ​​പ​​ന സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ മു​​ഹ​​മ്മ​​ദ് ന​​ദീ​​ർ മൗ​​ല​​വി, എ​​സ്എ​​ൻ​​ഡി​​പിതാ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഗി​​രീ​​ഷ് കോ​​നാ​​ട്ട്, ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ സാ​​ജ​​ൻ ഫ്രാ​​ൻ​​സി​​സ്, ഫാ. ​​ബി​​ജു ചെ​​ന്നി​​ക്ക​​ര എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
ഫൗ​​ണ്ടേ​​ഷ​​ൻ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ വി​​ശ​​ദ​​രൂ​​പം യോ​​ഗ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്ന് ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ സാ​​ജ​​ൻ ഫ്രാ​​ൻ​​സി​​സ്, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ പ്ര​​ഫ. ജോ​​സ​​ഫ് ടി​​റ്റോ, സെ​​ക്ര​​ട്ട​​റി സാ​​ബു തോ​​മ​​സ് ക​​ട​​ന്തോ​​ട്ട് എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.