ബി​ജെ​പി സ​മ​രം ‌
Wednesday, September 22, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട : പ​ന്ത​ളം ന​ഗ​ര​സ​ഭ ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള സി​പി​എം നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​ക​ൾ​ക്കും പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​മെ​തി​രെ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​ക്കു മു​ന്പി​ൽ ന​ട​ത്തി​യ സ​മ​രം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​സൂ​ര​ജ് വെ​ൺ​മേ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​പി​ൻ വാ​സു​ദേ​വ്, ബി​ജു കൊ​ട്ട​യ്ക്കാ​ട്, വി​ജ​യ​ൻ കൊ​ടു​ന്ത​റ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, പ്ര​കാ​ശ് കൂ​ട​ലി, ര​മേ​ശ് അ​ഴൂ​ർ, വി​ജ​യ​ൻ നാ​യ​ർ, അ​ഹ​മ്മ​ദ് സ​ലിം ,സു​നി​ൽ​കു​മാ​ർ, ജോ​ജി, ഏ​ലി​യാ​സ്, സു​രേ​ഷ് ക​ൽ​പ്പ​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌