849 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് ‌
Saturday, September 25, 2021 10:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 849 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 849 പേ​രും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പേ​രു​ണ്ട്. ‌
രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ: ‌
അ​ടൂ​ര്‍ 35, പ​ന്ത​ളം 42, പ​ത്ത​നം​തി​ട്ട 37, തി​രു​വ​ല്ല 26, ആ​നി​ക്കാ​ട് 2, ആ​റ​ന്മു​ള 13, അ​രു​വാ​പു​ലം 7, അ​യി​രൂ​ര്‍ 18, ചെ​ന്നീ​ര്‍​ക്ക​ര 23, ചെ​റു​കോ​ല്‍ 7, ചി​റ്റാ​ര്‍ 1, ഏ​റ​ത്ത് 14, ഇ​ല​ന്തൂ​ര്‍ 8, ഏ​നാ​ദി​മം​ഗ​ലം 22, ഇ​ര​വി​പേ​രൂ​ര്‍ 16, ഏ​ഴം​കു​ളം 17, എ​ഴു​മ​റ്റൂ​ര്‍ 9, ക​ട​മ്പ​നാ​ട് 17, ക​ട​പ്ര 2, ക​ല​ഞ്ഞൂ​ര്‍ 55, ക​ല്ലൂ​പ്പാ​റ 12, ക​വി​യൂ​ര്‍ 12, കൊ​ടു​മ​ണ്‍ 8, കോ​യി​പ്രം 27, കോ​ന്നി 29, കൊ​റ്റ​നാ​ട് 16, കോ​ട്ടാ​ങ്ങ​ല്‍ 9, കോ​ഴ​ഞ്ചേ​രി 3, കു​ള​ന​ട 20, കു​ന്ന​ന്താ​നം 21, കു​റ്റൂ​ര്‍ 17, മ​ല​യാ​ല​പ്പു​ഴ 8, മ​ല്ല​പ്പ​ള​ളി 13, മ​ല്ല​പ്പു​ഴ​ശേ​രി 2, മെ​ഴു​വേ​ലി 7, മൈ​ല​പ്ര 13, നാ​റാ​ണം​മൂ​ഴി 25, നാ​ര​ങ്ങാ​നം 3, നെ​ടു​മ്പ്രം 7, ഓ​മ​ല്ലൂ​ര്‍ 2, പ​ള്ളി​ക്ക​ല്‍ 23, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 23, പെ​രി​ങ്ങ​ര 11, പ്ര​മാ​ടം 24, പു​റ​മ​റ്റം 23, റാ​ന്നി 10, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 24, റാ​ന്നി-​അ​ങ്ങാ​ടി 10, റാ​ന്നി-​പെ​രു​നാ​ട് 12, സീ​ത​ത്തോ​ട് 4, ത​ണ്ണി​ത്തോ​ട് 5, തോ​ട്ട​പ്പു​ഴ​ശേ​രി 12, തു​മ്പ​മ​ണ്‍ 5, വ​ട​ശേ​രി​ക്ക​ര 15, വ​ള​ളി​ക്കോ​ട് 10, വെ​ച്ചൂ​ച്ചി​റ 13. ‌
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 175536 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 167956 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ‌
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 735 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 165498 പേ​ർ​ക്ക് ഇ​തോ​ടെ രോ​ഗ​മു​ക്തി ല​ഭി​ച്ചു. 15326 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​ന്ന​ലെ 5747 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.2861 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌
‌ആ​റു മ​ര​ണം കൂ​ടി ‌
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ്ബാ​ധി​ത​രാ​യ ആ​റു പേ​രു​ടെ മ​ര​ണം കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ചെ​റു​കോ​ല്‍ സ്വ​ദേ​ശി (88), കോ​ന്നി സ്വ​ദേ​ശി (52), അ​യി​രൂ​ര്‍ സ്വ​ദേ​ശി (75), ക​ട​പ്ര സ്വ​ദേ​ശി (56), ഏ​ഴം​കു​ളം സ്വ​ദേ​ശി (55), വ​ള​ളി​ക്കോ​ട് സ്വ​ദേ​ശി (72) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌
‌മൈ​ക്രോ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ൺ ‌
പ​ത്ത​നം​തി​ട്ട: ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 7 (കു​ന്നം​ഭാ​ഗം) പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടു വ​രെ മൈ​ക്രോ ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌