ക​ർ​ഷ​ക ക്ഷേ​മ ബോ​ർ​ഡ്‌ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ണം: ഐ​ക്യ ക​ർ​ഷ​ക സം​ഘം
Sunday, September 26, 2021 9:03 PM IST
പ​ത്ത​നം​തി​ട്ട: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു പു​ത്ത​ൻ ഉ​ണ​ർ​വു ന​ൽ​കു​ന്ന ക​ർ​ഷ​ക ക്ഷേ​മ ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്ത​ര​മാ​യി പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഐ​ക്യ ക​ർ​ഷ​ക സം​ഘം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. ജോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​എ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ക്യ ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. വി​ജ​യ​ദേ​വ​ൻ പി​ള്ള, കെ.​എ​സ്. വേ​ണു​ഗോ​പാ​ൽ, പ്ര​ഫ. ബാ​ബു ചാ​ക്കോ, പേ​ട്ട സ​ജീ​വ്, എ​സ്.​എ​സ്. സു​ധീ​ർ, മ​ഹേ​ശ്വ​ര​ൻ പി​ള്ള, ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗാ​ന്ധി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു ‌

പ​ത്ത​നം​തി​ട്ട : കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സം​സ്കാ​ര വേ​ദി സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗാ​ന്ധി ക്വി​സ് മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ ത​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ‌
ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും പ്ല​സ്ടു ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ കു​ന്ന​ന്താ​നം എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി. ​അ​ര​വി​ന്ദ് വ ​ഒ​ന്നാം സ്ഥാ​ന​ത്തും ക​ട​മ്പ​നാ​ട് കെ​ആ​ർ​കെ​പി​എം​ബി​എ​ച്ച്എ​സി​ലെ സോ​ജു സി. ​ജോ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​മെ​ത്തി. വി​ജ​യി​ക​ളെ സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, ക്വി​സ് മാ​സ്റ്റ​ർ എ​ച്ച്. ദീ​പ​ക് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.