അ​ടി​ച്ചി​പ്പു​ഴ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ ലൈ​ബ്ര​റി ‌
Sunday, September 26, 2021 9:06 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര​ണ്യ​കം എ​ന്ന പേ​രി​ല്‍ അ​ടി​ച്ചി​പ്പു​ഴ ആ​ദി​വാ​സി​കോ​ള​നി​യി​ല്‍ ലൈ​ബ്ര​റി സ്ഥാ​പി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ് അ​യ്യ​രു​ടെഅ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ‌
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​രം പു​സ്ത​കം ശി​ശു​ക്ഷേ​മ സ​മി​തി എ​ക്‌​സി​ക്യു​ട്ടീ​വും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്ന് ശേ​ഖ​രി​ക്കും. ടേ​ബി​ള്‍ ടോ​ക്ക് മ​ത്സ​ര​ത്തി​ല്‍ സ്‌​കൂ​ള്‍ ത​ല​ത്തി​ലെ വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കാ​നും കോ​വി​ഡ് കാ​ല​ത്ത് ശി​ശു​പ​രി​പാ​ല​ക​രാ​യി സേ​വ​നം അ​നു​ഷ്ടി​ച്ച ജീ​വ​ന​ക്കാ​രെ സ്നേ​ഹാ​ഭി​വാ​ദ്യം എ​ന്ന പേ​രി​ല്‍ അ​നു​മോ​ദി​ക്കാ​നും തീ​രു​മാ​ന​മാ​യി. ലിം​ഗ​നീ​തി​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി​യു​ള്ള പാ​ഠ്യ​പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സ​മി​തി സം​സ്ഥാ​ന സ​മി​തി​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തു ന​ല്‍​കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​ഡി​ഇ, എ​ഡി​സി (ജ​ന​റ​ല്‍), ഡി​ഡ​ബ്ല്യൂ​സി​ഡി​ഒ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.‌
സം​സ്ഥാ​ന സ​മി​തി​യം​ഗം പ്ര​ഫ. ടി.​കെ.​ജി നാ​യ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​കെ.​മോ​ഹ​ന്‍ കു​മാ​ര്‍, ട്ര​ഷ​റ​ര്‍ കെ. ​ഭാ​സ്‌​ക​ര​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി ജി. ​പൊ​ന്ന​മ്മ, ജോ.​സെ​ക്ര​ട്ട​റി എം.​എ​സ്.​ജോ​ണ്‍, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌