547 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ‌
Wednesday, October 13, 2021 11:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 547 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.546 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്.‌
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 185509 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 177965 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ‌
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 616 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 179042 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ൽ 5277 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 11477 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 3878 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2371 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌
‌എ​ട്ടു മ​ര​ണം കൂ​ടി ‌
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 ബാ​ധി​ത​രാ​യ എ​ട്ടു പേ​രു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (83), ഏ​നാ​ദി​മം​ഗ​ലം സ്വ​ദേ​ശി (94), കു​ള​ന​ട സ്വ​ദേ​ശി (52), കു​ന്ന​ന്താ​നം സ്വ​ദേ​ശി (90), തു​മ്പ​മ​ണ്‍ സ്വ​ദേ​ശി (74), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (87), ആ​റ​ന്മു​ള സ്വ​ദേ​ശി (60), ഏ​നാ​ദി​മം​ഗ​ലം സ്വ​ദേ​ശി (57) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌