ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
Saturday, October 16, 2021 9:58 PM IST
മ​ല്ല​പ്പ​ള്ളി: എ​സ്എ​ൻ​ഡി​പി മ​ന്ദി​ര​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ നി​യ​ന്ത്ര​ണം വി​ട്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു.
പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. അ​പ​ക​ത്തി​ൽ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.