ഓ​ഫീ​സു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും
Saturday, October 16, 2021 10:00 PM IST
പ​ത്ത​നം​തി​ട്ട: ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളും ന​ഗ​ര​സ​ഭ ഓ​ഫീ​സു​ക​ളും ഇ​ന്ന് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.