ഒ​റ്റ​പ്പെ​ട്ടു​പോ​യ കു​ടും​ബ​ത്തെ ക്യാ​ന്പി​ൽ എ​ത്തി​ച്ചു
Monday, October 18, 2021 10:25 PM IST
റാ​ന്നി: അ​ങ്ങാ​ടി ഉ​പാ​സ​ന​ക്ക​ട​വി​ൽ ആ​റ്റു തീ​ര​ത്ത് മ​ണി​മ​ലേ​ത്ത് കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന ഏ​ഴ്,നാ​ല് വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു മു​ത്ത​ച്ഛ​നും, മു​ത്ത​ശി ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലം​ഗ സം​ഘ​ത്തെ റാ​ന്നി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഡി​ങ്കി​യി​ൽ ര​ക്ഷ​പ്പെ​ടു​ത്തി, അ​ങ്ങാ​ടി​യി​ൽ താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പി​ജെ​ടി ഹാ​ളി​ലെ ക്യാ​ന്പി​ലേ​ക്കു രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്, റാ​ന്നി​യി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം പ​ന്പ ന​ദി​യി​ൽ ഉ​ണ്ടാ​യ ജ​ല​പ്ര​ള​യ​ത്തി​ൽ വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​കു​ക​യാ​യി​രു​ന്നു കു​ടും​ബം.‌
രാ​ത്രി 11ഓ​ടെ വി​വ​രം അ​റി​ഞ്ഞ അ​ങ്ങാ​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ​ജി കെ. ​ഫി​ലി​പ്പ്, റാ​ന്നി ജ​ന​മൈ​ത്രി സ​മി​തി കോ​ർ​ഡി​നേ​റ്റ​ർ ശ്രീ​നി ശാ​സ്താം​കോ​വി​ൽ,അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി, റാ​ന്നി എ​സ്ഐ ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യി ക്യാ​ന്പി​ൽ എ​ത്തി​ക്ക​യാ​യി​രു​ന്നു. ‌