അ​ഖ​ണ്ഡ പ്രോ​ലൈ​ഫ് ജ​പ​മാ​ല​യും ആ​രാ​ധ​ന​യും 29ന് ​പാ​റേ​ൽ പ​ള്ളി​യി​ൽ
Tuesday, October 26, 2021 10:08 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 29ന് ​രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ അ​ഖ​ണ്ഡ പ്രോ​ലൈ​ഫ് ജ​പ​മാ​ല​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​നപ്ര​ഘോ​ഷ​ണ​വും ന​ട​ക്കും. സ​ന്ദേ​ശ​നി​ല​യം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി വ​ച​ന പ്ര​ഘോ​ഷ​ണം ന​യി​ക്കും.
ഫാ​മി​ലി അ​പ്പൊസ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ ജോ​സ് മു​ക​ളേ​ൽ, പ്രോ​ലൈ​ഫ് ഇ​ൻ​ചാ​ർ​ജ് ഫാ.​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ​കു​ർ​ബാ​ന​യും ആ​രാ​ധ​ന​യുംന​യി​ക്കും.ഏ​ബ്ര​ഹാം പു​ത്ത​ൻ​ക​ളം, ടോ​മി​ച്ച​ൻ കാ​വാ​ലം, കൊ​ച്ചു​റാ​ണി പ​ന​ച്ചി​ക്ക​ൽ പ്ര​സം​ഗി​ക്കും. മ​നു​ഷ്യ​ജീ​വ​ന്‍റെ സം​ര​ക്ഷ​ണം ല​ക്ഷ്യം​വ​ച്ചു സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ്രോ​ലൈ​ഫ് ആ​രാ​ധ​ന സം​ഗ​മ​ത്തി​ൽ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽനി​ന്നും പ്രതിനിധികൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.