കൊ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം
Thursday, November 25, 2021 10:41 PM IST
തു​രു​ത്തി​ക്കാ​ട്: ബി​എ​എം കോ​ള​ജി​ലെ കോ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ മാ​ർ​ഗ​ദ​ർ​ശി ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ഡോ. ​ജെ​സി​യ​മ്മ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​കു​പ്പ് മേ​ധാ​വി ഡോ. ​എ​ബി ജോ​സ​ഫ് ഇ​ടി​ക്കു​ള, കോ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ടീ​ച്ച​ർ ഇ​ൻ​ചാ​ർ​ജ് ഡി. ​ശ്രീ​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

സീ​റ്റൊ​ഴി​വ്

മ​ല്ല​പ്പ​ള്ളി : സെ​ന്‍റ് ജോ​സ​ഫ് ഐ​റ്റി​ഐ​യി​ൽ എ​ൻ​സി​വി​റ്റി അം​ഗീ​കൃ​ത ഇ​ല​ക്ട്രീ​ഷ​ൻ, ഫി​റ്റ​ർ ട്രേ​ഡു​ക​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. 30 വ​രെ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 9447505105.