റോ​ഡ് ര​ണ്ടാ​യി പി​ള​ർ​ന്നു യാ​ത്ര ദു​ഷ്ക​രം
Monday, November 29, 2021 10:21 PM IST
മ​ല​യാ​ല​പ്പു​ഴ: കി​ഴ​ക്കു​പു​റം, കോ​ട്ട​മു​ക്ക് ആ​ഞ്ഞി​ലി​കു​ന്ന് റോ​ഡി​ന്‍റെ പൊ​ന്ന​മ്പ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ മു​ൻ​വ​ശം റോ​ഡ് പി​ള​ർ​ന്നു ഒ​രു തോ​ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
വെ​ട്ടൂ​ർ കോ​ട്ട​മു​ക്ക് റോ​ഡി​ൽ ഇ​ന്ദി​രാ ജം​ന്ഷ​നി​ൽ ക​ലു​ങ്കു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ലു​ടെ​യു​ള്ള യാ​ത്ര നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തു​മൂ​ലം ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് എ​ല്ലാം വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന​ത്. റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന പ​ള്ളി​യു​ടെ മു​ൻ​വ​ശം ഇ​റ​ക്ക​വും ന​ല്ല വ​ള​വു​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് മ​ല​യാ​ല​പ്പു​ഴ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ‌