ഗ​താ​ഗ​തം നി​രോ​ധി​ച്ചു ‌
Wednesday, December 1, 2021 10:21 PM IST
മ​ല്ല​പ്പ​ള്ളി: കു​ന്ന​ന്താ​നം - ക​ണി​യാ​മ്പാ​റ റോ​ഡി​ൽ ടാ​റിം​ഗ് (ബി​എം) പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​ന്നുമു​ത​ൽ റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ അ​നു​ബ​ന്ധ​പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മ​ല്ല​പ്പ​ള​ളി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ‌
‌മ​ല്ല​പ്പ​ള്ളി: പു​ത്ത​ൻ​വീ​ട്ടി​ൽ പ​ടി വാ​ള​ക്കു​ഴി പ​ടി റോ​ഡി​ൽ മ​ല്ല​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ക​ലു​ങ്ക് പ​ണി ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് നി​ര​ത്തു​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി യ​ർ അ​റി​യി​ച്ചു. ‌