സ​പ്ലൈ​കോ മൊ​ബൈ​ൽ മാ​വേ​ലി സ്റ്റോ​ർ നാ​ളെ​യും മ​റ്റ​ന്നാ​ളും
Thursday, December 2, 2021 10:28 PM IST
അ​ടൂ​ർ: പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ന്യാ​യ​മാ​യ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി സ​പ്ലൈ​കോ​യു​ടെ താ​ത്കാ​ലി​ക മൊ​ബൈ​ൽ മാ​വേ​ലി സ്റ്റോ​ർ വാ​ഹ​നം നാ​ളെ​യും ഞാ​യ​റാ​ഴ്ച​യും അ​ടൂ​ർ താ​ലൂ​ക്കി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. മൊ​ബൈ​ൽ മാ​വേ​ലി സ്റ്റോ​റി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് നാ​ളെ രാ​വി​ലെ എ​ട്ടി​ന് നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ സ​പ്ലൈ​കോ പ​റ​ക്കോ​ട് ഡി​പ്പോ പ​രി​സ​ര​ത്തും, അ​ഞ്ചി​ന് രാ​വി​ലെ എ​ട്ടി​ന് അ​ടൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഡി. ​സ​ജി അ​ടൂ​ർ പീ​പ്പി​ൾ​സ് ബ​സാ​ർ പ​രി​സ​ര​ത്തും നി​ർ​വ​ഹി​ക്കും.
വാ​ഹ​നം എ​ത്തി​ച്ചേ​രു​ന്ന സ​മ​യ​വും സ്ഥ​ല​വും നാ​ളെ രാ​വി​ലെ 8.30 ന് ​കു​റു​ന്പ​ക​ര, 10.15ന് ​ച​ന്ദ​ന​പ്പ​ള്ളി, 12.30 ന് ​അ​ങ്ങാ​ടി​ക്ക​ൽ, മൂ​ന്നി​ന് ആ​ന​ന്ദ​പ്പ​ള്ളി, 5.30ന് ​പു​ത്ത​ൻ ച​ന്ത.​ഡി​സം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 8.30ന് ​ആ​തി​ര​മ​ല, 10.15ന് ​ചേ​രി​ക്ക​ൽ, 12.15ന് ​മ​ങ്ങാ​രം, മൂ​ന്നി​ന് ക​ട​ക്കാ​ട്, 5.30ന് ​പാ​റ​ക്ക​ര.

റാ​ന്നി താ​ലൂ​ക്കി​ൽ

റാ​ന്നി: സ​പ്ലൈ​കോ മൊ​ബൈ​ൽ മാ​വേ​ലി സ്റ്റോ​ർ റാ​ന്നി താ​ലൂ​ക്കി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന സ്ഥ​ല​വും സ​മ​യ​വും ചു​വ​ടെ. നാ​ളെ രാ​വി​ലെ 8.30 ന് ​ചാ​ത്ത​ൻ​ത​റ, 10 ന് ​തു​ലാ​പ്പ​ള്ളി, ഉ​ച്ച​യ്ക്ക് 12 ന് ​മ​ന്ദി​രം​പ​ടി (നാ​റാ​ണം​തോ​ട്) 1.30 ന് ​നാ​റാ​ണം​തോ​ട്, 2.30 ന് ​കി​സു​മം, വൈ​കി​ട്ട് അ​ഞ്ചി​ന് മൂ​ല​ക്ക​യം.അ​ഞ്ചി​ന് രാ​വി​ലെ 8.30ന് ​അ​രീ​ക്ക​ക്കാ​വ്, 10ന് ​ത​ടി​ഡി​പ്പോ 10 ന്, 11.15 ​മ​ണി​യാ​ർ, 12.145 പ​ട​യ​ണി​പ്പാ​റ, മൂ​ന്നി​ന് ഫോ​റി​ൻ​പ​ടി്, അ​ഞ്ചി​ന് ഫ്ളാ​ഗ് ഓ​ഫ് നാ​ളെ രാ​വി​ലെ എ​ട്ടി​ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ​യും അ​ഞ്ചി​ന് രാ​വി​ലെ എ​ട്ടി​ന് പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ഏ​ബ്ര​ഹാ​മും നി​ർ​വ​ഹി​ക്കും.