രാ​ത്രി​കാ​ല മൃ​ഗ​ചി​കി​ത്സാ സേ​വ​നം: വെ​റ്റ​റി​ന​റി ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Saturday, December 4, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ല്‍ രാ​ത്രി​കാ​ല മൃ​ഗ​ചി​കി​ത്സാ സേ​വ​നം ന​ല്‍​കു​ന്ന​തി​നാ​യി കേ​ര​ള സ്റ്റേ​റ്റ് വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള തൊ​ഴി​ല്‍​ര​ഹി​ത​രാ​യി​ട്ടു​ള്ള വെ​റ്റ​റി​ന​റി സ​യ​ന്‍​സി​ല്‍ ബി​രു​ദ​ധാ​രി​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രെ​യും പ​രി​ഗ​ണി​ക്കും.
പ​ത്ത​നം​തി​ട്ട വെ​റ്റ​റി​ന​റി കോം​പ്ല​ക്‌​സി​ലു​ള്ള ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ല്‍ എ​ട്ടി​ന് രാ​വി​ലെ 11 ന് ​ന​ട​ത്തു​ന്ന ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ ഹാ​ജ​രാ​കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രെ 90 ദി​വ​സ​ത്തേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍. 0468 2322762.