അ​ല​ക്സ് ക​ണ്ണ​മ​ല ഓ​ട്ടോ​കാ​സ്റ്റ് ചെ​യ​ർ​മാ​ൻ ‌
Sunday, December 5, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചേ​ർ​ത്ത​ല ഓ​ട്ടോ​കാ​സ്റ്റി​ന്‍റെ ചെ​യ​ർ​മാ​നാ​യി അ​ല​ക്സ് ക​ണ്ണ​മ​ല ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും.എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​റും ജ​ന​താ​ദ​ൾ -എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ അ​ദ്ദേ​ഹം നാ​ലു​പ​തി​റ്റാ​ണ്ടാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു സ​ജീ​വ​മാ​ണ്.
ജ​ല​അ​ഥോ​റി​റ്റി, മാ​ർ​ക്ക​റ്റ് ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് സ്ഥാ​ന​ങ്ങ​ൾ മു​ന്പു വ​ഹി​ച്ചി​രു​ന്നു.
ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ന​താ​ദ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന വൈ​സ് പ്ര​സി​ ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. ‌‌

കെ​പി​സി​സി: എം.​എം. ന​സീ​റി​നു ജി​ല്ല​യു​ടെ ചു​മ​ത​ല ‌

പ​ത്ത​നം​തി​ട്ട: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​എം. ന​സീ​ർ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.
ഡി​സി​സി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌

ഗാ​ർ​ഹി​ക പീ​ഡ​ന കേ​സു​ക​ൾ: അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന് ‌

പ​ത്ത​നം​തി​ട്ട: ഗാ​ർ​ഹി​ക പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കേ​സു​ക​ളെ സം​ബ​ന്ധി​ച്ച് ഇ​ന്ന് രാ​വി​ലെ 9.30ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​രും. ജി​ല്ലാ ജ​ഡ്ജി കെ.​ആ​ർ. മ​ധു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡി​എ​ൽ​എ​സ്എ സെ​ക്ര​ട്ട​റി ദേ​വ​ൻ കെ. ​മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ മു​ഖ്യാ​തി​ഥി​യാ​കും. ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​ട്ട് ക​വി​താ ഗം​ഗാ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ‌