അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി സൈ​ക്കി​ൾ റാ​ലി
Sunday, December 5, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ഓ​റ​ഞ്ച് ദി ​വേ​ൾ​ഡ് കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ റാ​ലി പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.‌
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ, ജി​ല്ല​യി​ലെ​ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ചു.‌
ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ പി.​എ​സ്. ത​സ്നീം, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ, സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ൻ, ഫാ. വി.​ജെ. ജോ​ണ്‍​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌