ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ ജി​ല്ലാ സ​മ്മേ​ള​നം
Saturday, January 15, 2022 10:34 PM IST
തി​രു​വ​ല്ല: കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ദേ​ശി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​യ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ ​നോ​ജ്‌ മാ​ധ​വ​ശേ​രി​ൽ, സാ​മു​വേ​ൽ നെ​ല്ലി​ക്കാ​ട്, ലൈ​സ വി. ​കോ​ര, മേ​ജ​ർ പി.​സി. എ​ലി​സ​ബേ​ത്ത്, ജോ​സ​ഫ് ചാ​ക്കോ, ബ്രി​ജി​ത് പി. ​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സാ​ര പ​രി​മി​ത​രു​ടെ ഉ​ന്ന​മ​ന​ത്തി​നു ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​ക​ര​മാ​യി ലൈ​സ വി. ​കോ​ര​യെ ഫ​ല​കം ന​ൽ​കി സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.