ആ​റ്റി​ൽ മരിച്ചനിലയിൽ
Thursday, January 20, 2022 12:10 AM IST
മ​ല്ല​പ്പ​ള്ളി: പ​രി​യാ​രം വ​ട​ക്ക​ൻ​ക​ട​വി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​പ്പ​റ്റ പ​ടു​വ​യി​ൽ പ​രേ​ത​നാ​യ രാ​ജു​വി​ന്‍റെ മ​ക​ൻ അ​നീ​ഷിനെ (35) ​ആ​ണ് മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്ന് മ​ണി​യോ​ട് കൂ​ടി ആ​റ്റി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.​കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മെ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കു.