പ​ത്ത​നം​തി​ട്ട​യി​ൽ 1065 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Monday, January 24, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1065 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ​ക്കു​ക​ൾ ഇ​ന്ന​ലെ രാ​ത്രി വൈ​കി​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. കോ​വി​ഡ് ക​ണ​ക്കു​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന സെ​ർ​വ​റി​ലെ ത​ക​രാ​റാ​ണ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടാ​ൻ വൈ​കി​യ​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. രാ​ത്രി വൈ​കി ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ലെ ക​ണ​ക്ക് പു​റ​ത്തു​വ​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ജി​ല്ല​ക​ളി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പു​റ​ത്തു​വി​ടു​ന്നി​ല്ല. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ളും കു​റ​വാ​യി​രു​ന്നു. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും ക​ണ​ക്കു​ക​ൾ പ​ര​മാ​വ​ധി വൈ​കി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ​റ​യു​ന്നു.

ഇ​തി​നി​ടെ നി​ല​വി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി പ​ത്ത​നം​തി​ട്ട കാ​റ്റ​ഗ​റി ബി​യി​ൽ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന് ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ജി​ല്ല​യി​ൽ തു​ട​രും. പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് നി​രോ​ധി​ച്ചി​ട്ടു​ണ​ട്്. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ 20 പേ​ർ​ക്കാ​ണ് അ​നു​മ​തി​യു​ള്ള​ത്.