വി​ദ്യാ​ഭ്യാ​സ വാ​യ്പാ അ​ദാ​ല​ത്ത്: അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം
Thursday, January 27, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് 2021 - 22 വ​ർ​ഷം അ​പേ​ക്ഷി​ച്ചി​ട്ട് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തും, യോ​ഗ്യ​താ വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള​തു​മാ​യ അ​പേ​ക്ഷ​ക​ർ​ക്കാ​യു​ള്ള വി​ദ്യാ​ഭ്യാ​സ വാ​യ്പാ അ​ദാ​ല​ത്ത് ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ അ​റി​യി​ച്ചു. ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ അ​പേ​ക്ഷ​ക​ൾ, മാ​ർ​ക്ക് ലി​സ്റ്റ് കോ​പ്പി, വി​ദ്യാ​ല​ക്ഷ്മി പോ​ർ​ട്ട​ലി​ൽ​നി​ന്നും ല​ഭി​ച്ച അ​പേ​ക്ഷ​യു​ടെ കോ​പ്പി, അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​തി​നു​ള്ള രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​തം adalath.pta @gmail.com എ​ന്ന ഇ ​മെ​യി​ലി​ലേ​ക്ക് 31നു ​മു​ന്പ് അ​യ​യ്ക്ക​ണം.