34 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭേ​ദ​ഗ​തി പ്രോ​ജ​ക്ടു​ക​ൾ​ക്ക് അം​ഗീ​കാ​രം
Thursday, January 27, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 34 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി പ്രോ​ജ​ക്ടു​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

ന​ഗ​ര​സ​ഭ​ക​ളാ​യ പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളാ​യ പ​റ​ക്കോ​ട്, പു​ളി​ക്കീ​ഴ്, കോ​യി​പ്രം, മ​ല്ല​പ്പ​ള്ളി, പ​ന്ത​ളം, ഇ​ല​ന്തൂ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ ആ​നി​ക്കാ​ട്, ക​ല്ലൂ​പ്പാ​റ, ക​വി​യൂ​ർ, കു​റ്റൂ​ർ, മ​ല്ല​പ്പു​ഴ​ശേ​രി, മെ​ഴു​വേ​ലി, ഓ​മ​ല്ലൂ​ർ, പെ​രി​ങ്ങ​ര, പ​ന്ത​ളം തെ​ക്കേ​ക്ക​ര, പ്ര​മാ​ടം, ഏ​റ​ത്ത്, കോ​ഴ​ഞ്ചേ​രി, റാ​ന്നി അ​ങ്ങാ​ടി, റാ​ന്നി പെ​രു​നാ​ട്, തു​ന്പ​മ​ണ്‍, വ​ട​ശേ​രി​ക്ക​ര, ഏ​നാ​ദി​മം​ഗ​ലം, വെ​ച്ചൂ​ച്ചി​റ, തോ​ട്ട​പ്പു​ഴ​ശേ​രി, സീ​ത​ത്തോ​ട്, നാ​റാ​ണം​മൂ​ഴി, മൈ​ല​പ്ര, കു​ള​ന​ട, ആ​റ​ന്മു​ള, നി​ര​ണം, ചെ​റു​കോ​ൽ എ​ന്നീ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭേ​ദ​ഗ​തി പ്രോ​ജ​ക്ടു​ക​ളാ​ണ് അം​ഗീ​ക​രി​ച്ച​ത്.

വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പ​റ​ഞ്ഞു. പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലും ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​തി​ലും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡെ​പ്യു​ട്ടി ക​ള​ക്ട​ർ റ​വ​ന്യു റി​ക്ക​വ​റി ബി. ​ജ്യോ​തി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സാ​ബു സി. ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.