ന​ഗ​ര​സ​ഭ വ​നി​താ ഹോ​സ്റ്റ​ൽ, ലോ​ഡ്ജ് തു​റ​ന്നു
Thursday, January 27, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ വ​നി​താ ഹോ​സ്റ്റ​ലും ലോ​ഡ്ജും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കും പ​ഠ​നാ​വ​ശ്യ​വു​മാ​യി പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യ ഇ​ടം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്ഥാ​പ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​മി​ന ഹൈ​ദ​ര​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ കെ.​ആ​ർ. അ​ജി​ത് കു​മാ​ർ, ഇ​ന്ദി​രാ​മ​ണി​യ​മ്മ, ജെ​റി അ​ല​ക്സ്, എ​സ്. ഷ​മീ​ർ്, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം പി.​കെ. അ​നീ​ഷ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ റോ​സ്ലി​ൻ സ​ന്തോ​ഷ്, യൂ​ത്ത് കോ​ഡി​നേ​റ്റ​ർ അ​ജി​ൻ വ​ർ​ഗീ​സ് വ​നി​താ സ്റ്റേ​ഷ​ൻ സി​ഐ ലീ​ലാ​മ്മ, കു​ടും​ബ​ശ്രീ മെം​ബ​ർ സെ​ക്ര​ട്ട​റി അ​നി​ത, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഷെ​ർ​ല ബീ​ഗം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പൂ​ർ​ണ സ​ജ്ജ​മാ​യി പ്ര​വ​ർ​ത്ത​മാ​രം​ഭി​ച്ച ഹോ​സ്റ്റ​ലി​ലും ലോ​ഡ്ജി​ലും ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​കും. അ​ടു​ത്ത ഘ​ട്ട​മാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി പ​ഠ​ന​മു​റി​ക​ൾ, റി​ക്രി​യേ​ഷ​ൻ സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കും. ഹ​രി​ത ച​ട്ടം പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വി​ടെ കൃ​ഷി​ക്കു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല കു​ടും​ബ​ശ്രീ​ക്ക് ആ​യി​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.