വോ​ളി​ബോ​ള്‍ കോ​ച്ചിം​ഗ് ക്യാ​മ്പ് സ​മാ​പി​ച്ചു
Sunday, May 15, 2022 10:22 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ് ജ​ന​ത സ്പോ​ര്‍​ട്സ് ക്ല​ബ് ആ​ൻ​ഡ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​വ​ന്ന വോ​ളി​ബോ​ള്‍ കോ​ച്ചിം​ഗ് ക്യാ​മ്പ് സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍​കൂ​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ റോ​യി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ട​ക്കേ​ല്‍, ജി​ല്ലാ വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു പി. ​ജോ​ണ്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജി​ലി പി. ​ഈ​ശോ, ജി​ല്ലാ വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​നി​ല്‍ എം. ​കു​ര്യ​ന്‍, മി​നി കോ​ശി, തോ​മ​സ് വ​ര്‍​ഗീ​സ്, സി​റി​ള്‍ സി. ​മാ​ത്യു, രാ​ജു കു​പ്പ​യ്ക്ക​ല്‍ ,ജോ​ണ്‍​സ​ണ്‍ മാ​ത്യൂ തെ​ക്കോ​ട്ടി​ല്‍, ജോ​സ് ഉ​മ്മ​ന്‍ പൊ​യ്യാ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വോ​ളി​ബോ​ള്‍ കോ​ച്ചിം​ഗ് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി​യ രാ​ജു കു​പ്പ​യ്ക്ക​ലി​നെ ആ​ദ​രി​ച്ചു.