ഇ​ട​മു​റി സ്‌​കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം തു​റ​ന്നു
Sunday, May 15, 2022 10:22 PM IST
റാ​ന്നി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് ഇ​ട​മു​റി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നു വേ​ണ്ടി നി​ര്‍​മി​ച്ച പ്ര​വേ​ശ​ന​ക​വാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി അ​ല​ക്‌​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​വി. പ്ര​സ​ന്ന​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി. ക​ണ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ന്നു. നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ നീ​റം​പ്ലാ​ക്ക​ല്‍, വാ​ര്‍​ഡം​ഗം സാം​ജി ഇ​ട​മു​റി, പ്രി​ന്‍​സി​പ്പ​ല്‍ കെ.​കെ. രാ​ജീ​വ്, പ്ര​ഥ​മ​ധ്യാ​പി​ക കെ.​പി. അ​ജി​ത, സ​ന​ല്‍ അ​ത്തി​ക്ക​യം, ഗി​രീ​ഷ് കു​മാ​ര്‍, ജെ​ബു അ​ത്തി​ക്ക​യം തുടങ്ങിയ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സാ​മൂ​ഹ്യ​ശാ​സ്ത്ര സ​മ്മ​ർ ക്യാ​ന്പ്

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന സാ​മൂ​ഹ്യ​ശാ​സ്ത്ര സ​മ്മ​ർ ക്യാ​ന്പ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഫി​ലി​പ്പോ​സ് ഉ​മ്മ​ൻ, ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ്മി​ത സാ​റാ പ​ടി​യ​റ, ച​രി​ത്ര ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ.​പി.​എ​സ്. പ്ര​ദീ​പ്, ക്രി​സ്റ്റി അ​ല​ക്സ് വ​ർ​ഗീ​സ് പേ​ര​യി​ൽ, ഫാ. ​തോം​സ​ൺ റോ​ബി, വി​വേ​ക് ജേ​ക്ക​ബ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.