അ​ധ്യാ​പ​ക നി​യ​മ​നം
Tuesday, May 17, 2022 11:09 PM IST
അ​ടൂ​ർ: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ അ​ടൂ​ർ പ​റ​ന്ത​ൽ മാ​ർ ക്രി​സോ​സ്റ്റം കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്‌​സ്, സൈ​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. നി​ശ്ചി​ത യോ​ഗ്യ​ത ഉ​ള്ള​വ​ർ 26നു ​രാ​വി​ലെ 10 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​നാ​യി കോ​ള​ജി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.
അ​ടൂ​ർ: സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, ഗ​ണി​ത​ശാ​സ്ത്രം, കൊ​മേ​ഴ്സ്, ര​സ​ത​ന്ത്രം, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജൂ​ൺ ര​ണ്ടി​നു വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി കോ​ള​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷ​ക​ർ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഉ​പ​മേ​ധാ​വി​യു​ടെ കൊ​ല്ലം ഓ​ഫീ​സി​ൽ പേ​രു ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​യി​രി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

കേ​ന്ദ്രീ​യ
വി​ദ്യാ​ല​യ​ത്തി​ല്‍ ഒ​ഴി​വ്

ചെ​ന്നീ​ര്‍​ക്ക​ര: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ 2022-23 അ​ധ്യ​യ​ന വ​ര്‍​ഷം ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷാ ഫോ​റം സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ നി​ന്നും ല​ഭി​ക്കും. അ​പേ​ക്ഷ​യോ​ടൊ​പ്പം ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, റ​സി​ഡ​ന്‍​സ് പ്രൂ​ഫ്, ആ​ധാ​ര്‍ എ​ന്നി​വ സ​മ​ര്‍​പ്പി​ക്ക​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ​ഫോ​റം സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 18ന് ​വൈ​കു​ന്നേ​രം നാ​ല്. ഫോ​ണ്‍: 0468-2256000.