സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​രി​ശോ​ധ​ന 25ന്
Friday, May 20, 2022 11:03 PM IST
പത്തനംതിട്ട: ​ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത സ്‌​കൂ​ള്‍ ബ​സു​ക​ള്‍​ക്കാ​യി 25ന് ​മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ജി​ല്ല​യി​ലു​ട​നീ​ളം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​ലേ​ക്ക് പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തും. 25ന​കം എ​ല്ലാ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളും ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്ക​ണം.
ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തു​മാ​യ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ആ​ർ​ടി​ഒ എ.​കെ. ദി​ലു അ​റി​യി​ച്ചു.

ചെ​ങ്ങ​രൂ​രി​ൽ പ​രി​ശോ​ധ​ന

മ​ല്ല​പ്പ​ള്ളി: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തു​ന്ന മ​ൺ​സൂ​ൺ കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യും ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യും മ​ല്ല​പ്പ​ള്ളി സ​ബ് ആ​ർ​ടി ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ 25നു 10 ​ന് ചെ​ങ്ങ​രൂ​ർ മാ​ർ സേ​വേ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ അ​ന്നേ ദി​വ​സം പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കി ചെ​ക്ക്ഡ് സീ​ൽ കൈ​പ്പ​റ്റ​ണ​മെ​ന്ന് 28നു ​മ​ല്ല​പ്പ​ള്ളി സ​ബ് ആ​ർ​ടി ഓ​ഫീ​സി​ൽ ന​ട​ക്കും.
ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ എ​ല്ലാ സ്കൂ​ൾ ഡ്രൈ​വ​ർ​മാ​രും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​ഹി​തം ഹാ​ജ​രാ​കേ​ണം. പ​രി​ശീ​ല​ന ക്ലാ​സി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് "ട്രെ​യി​ൻ​ഡ് ഇ​ഐ​ബി ഡ്രൈ​വ​ർ ബാ​ഡ്ജ്' ന​ൽ​കു​മെ​ന്ന് മ​ല്ല​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.