ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം
Saturday, May 21, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ജ​ന​യി​താ​വും 21-ാം നൂ​റ്റാ​ണ്ടി​ലെ ന​വീ​ന ഭാ​ര​ത​ത്തെ സ്വ​പ്നം ക​ണ്ട നേ​താ​വു​മാ​യി​രു​ന്നു രാ​ജീ​വ് ഗാ​ന്ധി​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​മോ​ഹ​ന്‍​രാ​ജ്, ജോ​ർ​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ല്ല​പ്പ​ള്ളി: കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 31-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ചാ​ര​ണ​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും കെ​പി​സി​സി മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം റെ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ലാ​ലു തോ​മ​സ്, എം.​കെ. സു​ബാ​ഷ് കു​മാ​ർ, എ.​ഡി. ജോ​ൺ, ടി.​പി. ഗി​രീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.