വൈ​ദ്യു​തി മു​ട​ങ്ങും
Thursday, May 26, 2022 11:18 PM IST
മ​ല്ല​പ്പ​ള്ളി: ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര പ​രി​സ​രം, മാ​ര്‍​ത്തോ​മ്മ പ​ള്ളി പ​രി​സ​രം, ചേ​ക്കേ​ക്ക​ട​വ്, തു​ണ്ടി​യം​കു​ളം, പ​ടു​തോ​ട്, മു​റി​ഞ്ഞ​ക​ല്ല്, ക​ന​ക​ക്കു​ന്ന്, പാ​ല​യ്ക്ക​ത്ത​കി​ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.