പ്രോ​ത്സാ​ഹ​ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​മാ​യി വ​നം വ​കു​പ്പ്
Friday, May 27, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ഭൂ​മി​ക​ളി​ലെ ത​ടി​യു​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ത​ടി​യി​ന​ങ്ങ​ളി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നും ഭൂ​വു​ട​മ​ക​ള്‍​ക്ക് അ​ധി​ക വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​നും 2022-23 വ​ര്‍​ഷ​ത്തേ​ക്കു​ള​ള പ്രോ​ത്സാ​ഹ​ന ധ​ന​സ​ഹാ​യ പ​ദ്ധ​തി വ​നം വ​കു​പ്പ് ന​ട​പ്പാ​ക്കും.
തേ​ക്ക്, ച​ന്ദ​നം, മ​ഹാ​ഗ​ണി, ആ​ഞ്ഞി​ലി, പ്ലാ​വ്, ഈ​ട്ടി, ക​മ്പ​കം, കു​മ്പി​ള്‍, കു​ന്നി​വാ​ക, തേ​മ്പാ​വ് എ​ന്നീ വൃ​ക്ഷ തൈ​ക​ള്‍ ന​ട്ടു വ​ള​ര്‍​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്. അ​പേ​ക്ഷാ ഫോ​മി​നും വി​ശ​ദാം​ശ​ങ്ങ​ള്‍​ക്കു​മാ​യി എ​ലി​യ​റ​യ്ക്ക​ലു​ള​ള സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഓ​ഫീ​സി​ല്‍ നി​ന്നോ ‌ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നോ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ ജൂ​ണ്‍ 30ന​കം പ​ത്ത​നം​തി​ട്ട സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​വി​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം.